24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേളകം* *കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം*
Kerala

കേളകം* *കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം*


കേളകം: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. കേളകം എച്ച് പി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പയ്യന്നൂരില്‍ നിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കേളകത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Related posts

രണ്ടാം ഡോസ് എടുക്കാതെ 14 ലക്ഷം പേർ; 22,357 പേർക്കു വിസമ്മതം.

Aswathi Kottiyoor

കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ; വരുമാനത്തിൽ 145 ശതമാനം വർധന

Aswathi Kottiyoor

ദേശീയപാത 66 വികസനം: കൊല്ലത്ത് ഏറ്റെടുത്തത്‌ 38 ഹെക്ടർ, നഷ്ടപരിഹാരം നൽകിയത്‌ 1635 കോടി

Aswathi Kottiyoor
WordPress Image Lightbox