Uncategorized

പഞ്ചായത്ത് ഓഫീസ് മാർച്ച്‌

കണിച്ചാർ: തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വൻതോതിൽ വെട്ടി കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ എൽഡിഎഫ് കണിച്ചാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button