28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്ന രണ്ട് വിഭാഗങ്ങൾക്കുമായി നടത്തുന്ന ഈ വർഷത്തെ സംസ്ഥാനതല വായനോത്സവം 2023 ജനുവരി 21
Kerala

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്ന രണ്ട് വിഭാഗങ്ങൾക്കുമായി നടത്തുന്ന ഈ വർഷത്തെ സംസ്ഥാനതല വായനോത്സവം 2023 ജനുവരി 21

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്ന രണ്ട് വിഭാഗങ്ങൾക്കുമായി നടത്തുന്ന ഈ വർഷത്തെ സംസ്ഥാനതല വായനോത്സവം 2023 ജനുവരി 21, 22 തീയതികളിൽ കോഴിക്കോട് ഇരിങ്ങൽ സർഗ്ഗാലയയിൽ വെച്ച് നടക്കുകയാണ്.

ഹൈസ്കൂൾ/ഗ്രന്ഥശാല, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായിട്ടാണ് വായനയുടെ ഉത്സവം ഒരുക്കുന്നത്. ജില്ലാതല
മത്സരങ്ങളിലെ ആദ്യസ്ഥാനക്കാരെ ഉൾപ്പെടുത്തിയാണ് സംസ്ഥാനതല
മത്സരം നടത്തുന്നത്.

Related posts

കേളകം എച്ച്എസ്എസിൽ എസ്പിസി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം 17ന്

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox