24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബ​ഫ​ർ സോ​ണ്‍: പ​രി​ശോ​ധ​ന​ക​ൾ എ​ന്നു പൂ​ർ​ത്തി​യാ​കു​മെ​ന്നതിൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല
Kerala

ബ​ഫ​ർ സോ​ണ്‍: പ​രി​ശോ​ധ​ന​ക​ൾ എ​ന്നു പൂ​ർ​ത്തി​യാ​കു​മെ​ന്നതിൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല

ബ​​ഫ​​ർ സോ​​ണു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രി​​ശോ​​ധ​​ന​​ക​​ൾ എ​​ന്നു പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ലെ​​ന്നു മ​​ന്ത്രി എ.​​കെ.​ ശ​​ശീ​​ന്ദ്ര​​ൻ. ഉ​​പ​​ഗ്ര​​ഹ സ​​ർ​​വേ​​ക്കു ശേ​​ഷ​​മു​​ള്ള നേ​​രി​​ട്ടു​​ള്ള പ​​രി​​ശോ​​ധ​​ന​​യാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന​​ത്. ഉ​​പ​​ഗ്ര​​ഹ സ​​ർ​​വേ​​യി​​ൽ വി​​ട്ടു​​പോ​​യി​​ട്ടു​​ള്ള നി​​ർ​​മി​​തി​​ക​​ൾ നേ​​രി​​ട്ടു​​ള്ള പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണ് വ​​നം വ​​കു​​പ്പ് വേ​​ഗ​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്.

Related posts

ഉണർവ്‌ പഠന ക്ലാസുകൾ ജൂലൈ മൂന്നുമുതൽ ആരംഭിക്കും

Aswathi Kottiyoor

സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കി കേരളം; വൈത്തിരിയിൽ വാക്‌സിനേഷൻ പൂർത്തിയായി: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

സമാന്തരപാതയുടെ അതിരളവ് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox