30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ജെസിഐ ഉളിക്കല്‍ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു
Iritty

ജെസിഐ ഉളിക്കല്‍ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു

ഉളിക്കല്‍: ജെസിഐ ഉളിക്കല്‍ ലോമിന്റെ സ്ഥാനാരോഹണ ചടങ്ങ് സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സജി പി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജെസിഐ മേഖല പ്രസിഡന്റ് നിജില്‍ നാരായണന്‍, ജെസിഐ പരിശീലകന്‍ കെ.ജയപാലന്‍, ഫാ.ഷിനോ, ജസ്സില്‍ ജയന്‍, ജോബി എം.ജോസ്, വിനോദ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ജാക്‌സണ്‍ ജോര്‍ജ് (പ്രസിഡന്റ്), ജിത്ത് ജോസഫ് (സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍).

Related posts

മാക്കൂട്ടത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു തന്നെ – പൊതുഗതാഗതം ഇല്ലാതായതും യാത്രികരെ ബാധിക്കുന്നു

Aswathi Kottiyoor

കോവിഡിന് പിറകേ ഡെങ്കിയും എലിപ്പനിയും – ഇരിട്ടിയുടെ മലയോര മേഖലകൾ ആശങ്കയിൽ

Aswathi Kottiyoor

ആറളം ഫാമിലും അയ്യപ്പൻ കാവിലും അഗ്നിബാധ ഏക്കർ കണക്കിന് സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു

Aswathi Kottiyoor
WordPress Image Lightbox