24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നീലക്കുറിഞ്ഞികള്‍ നശിപ്പിച്ചിച്ചാല്‍ മൂന്ന് വര്‍ഷം തടവും , ഇരുപത്തയ്യായിരം രൂപ പിഴയും
Kerala

നീലക്കുറിഞ്ഞികള്‍ നശിപ്പിച്ചിച്ചാല്‍ മൂന്ന് വര്‍ഷം തടവും , ഇരുപത്തയ്യായിരം രൂപ പിഴയും

നീലക്കുറിഞ്ഞികള്‍ നശിപ്പിച്ചിച്ചാല്‍ മൂന്ന് വര്‍ഷം തടവും , ഇരുപത്തയ്യായിരം രൂപ പിഴയും. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കൂന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.നീലക്കുറിഞ്ഞി കൃഷിചെയ്യുന്നതും കൈവശം വയ്കുന്നതും വിപണനം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ് നശിപ്പിക്കലായി കണക്കാക്കുക.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഷെഡ്യുള്‍ മൂന്നിലാണ് സംരക്ഷിത സസ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെഡ്യുള്‍ മൂന്നില്‍ ആകെ പത്തൊമ്പത് സസ്യങ്ങളാണുള്ളത്.അതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്കുള്ളത്്

Related posts

സാങ്കേതിക തകരാർ: തിരുവനന്തപുരം- മസ്‌‌കറ്റ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Aswathi Kottiyoor

നായകളെ ആക്രമിക്കുന്നവർക്കെതിരെ 
നടപടി എടുക്കണം: ഹൈക്കോടതി

Aswathi Kottiyoor

നിത്യവിശുദ്ധൻ; ജീവിതകാലത്തുതന്നെ ചാവറയച്ചൻ വിശുദ്ധനെന്ന് അറിയപ്പെട്ടു.

Aswathi Kottiyoor
WordPress Image Lightbox