22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി;* *പ്രതി അറസ്റ്റിൽ*
Kerala

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി;* *പ്രതി അറസ്റ്റിൽ*

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചതായി ഫോൺ വിളിച്ച് പറഞ്ഞയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലു വയലിലെ പി എ റിയാസാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചതായി ഇയാൾ വിളിച്ച് പറഞ്ഞത്.

ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിൽ എസ് ഐ സി എച്ച് നസീബാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഇന്നലെ രാത്രി ബോംബ് ഭീഷണി എത്തിയത്.

Related posts

വയസ്സ് 98 – ഇരുപത്തി അഞ്ചാം തവണയും മലകയറാൻ ദേവു അമ്മ തയ്യാർ

Aswathi Kottiyoor

കാ​ട്ടു​പ​ന്നി ശ​ല്യം: ഒളിച്ചുകളിച്ചു കേ​ര​ളം

Aswathi Kottiyoor

ദേശീയ അംഗീകാരം നേടിയ ആശുപത്രികളെ അടുത്തറിഞ്ഞ് ബീഹാർ ആരോഗ്യ സംഘം

Aswathi Kottiyoor
WordPress Image Lightbox