26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ വി​ള്ള​ൽ
Kerala

കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ വി​ള്ള​ൽ

കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ വി​ള്ള​ൽ. ത​റ​നി​ര​പ്പി​ൽ​നി​ന്ന് എ​ട്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് വി​ള്ള​ൽ കണ്ടെത്തിയത്. ആ​ലു​വ​യി​ലുള്ള തുണിലാണ് വി​ള്ള​ലുണ്ടായത്.

തൂ​ണി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് കെഎം​ആ​ർ​എ​ൽ അ​റി​യി​ച്ചു. പ്ലാ​സ്റ്റ​റിം​ഗി​ൽ ഉ​ണ്ടാ​യ വി​ട​വെ​ന്നാ​ണ് ഔദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും കെഎം​ആ​ർ​എ​ൽ വ്യ​ക്ത​മാ​ക്കി.

Related posts

കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി ഫൈ​സ​ർ ബ​യോ​ടെ​ക്

Aswathi Kottiyoor

കരുതിയിരിക്കാം “നിയോകോവി’നെ ; പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ചൈനീസ് ഗവേഷകര്‍

Aswathi Kottiyoor

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ഓഗസ്റ്റ് 5ന്

Aswathi Kottiyoor
WordPress Image Lightbox