27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു
Kerala

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു

അടയ്ക്കാത്തോട്: കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരുവട്ടം കൂടി എന്നപേരിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനംചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സജീവൻ പാലുമ്മി അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് ലിസി പി എ സെബാസ്റ്റ്യൻ കുപ്പക്കാട്ട്, ജോർജ് കാക്കനാട്, പിടി എ പ്രസിഡണ്ട് ജിൻസി കാട്ടുപാലത്ത്, സൗമ്യ ബിനു സിജു മുഞ്ഞനാട്ട്, തങ്കച്ചൻ പടിഞ്ഞാറേയിൽ, ഉല്ലാസ് ജി.ആർ തുടങ്ങിയവർ സംസാരിച്ചു.
സജീഷ് എൻ.ജെ സുവർണ്ണ ജൂബിലി
ആഘോഷ പരിപാടികൾ വിശദീകരിച്ചു. ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിനായി പൂർവ്വവിദ്യാർത്ഥി സംഘടനയിൽ നിന്നും 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Related posts

സർക്കാരിന്റെ ഒന്നാം വാർഷികം, തദ്ദേശ എക്‌സൈസ് വകുപ്പുകളിൽ യാഥാർഥ്യമാകുന്നത് 52 പദ്ധതികൾ

മൂലധന നേട്ട നികുതി: കാലയളവും നികുതി നിരക്കും പരിഷ്‌കരിക്കുന്നു.

Aswathi Kottiyoor

സ്വര്‍ണവില കുറഞ്ഞു*

Aswathi Kottiyoor
WordPress Image Lightbox