24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഡൽഹിയിൽ റിക്കാർഡ് ശൈത്യം; വിമാനങ്ങൾ വൈകുന്നു
Kerala

ഡൽഹിയിൽ റിക്കാർഡ് ശൈത്യം; വിമാനങ്ങൾ വൈകുന്നു

രാജ്യതലസ്ഥാനത്ത് റിക്കാർഡ് ശൈത്യം. സീസണിലെ ഏറ്റവും കുറഞ്ഞ താപനില 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹി റിഡ്ജ് മേഖലയിൽ ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

അതേസമയം, ഡൽഹി വിമാനത്താവളത്തിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുകയാണ്. വിമാനങ്ങൾ വൈകാൻ സാധ്യതയെന്ന് യാത്രക്കാർക്ക് വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്നലെയും വിമാനങ്ങൾ വൈകിയിരുന്നു.

Related posts

വട്ടിപ്പലിശ മുതൽ ഓൺലൈൻ തട്ടിപ്പുവരെ; കുരുക്കായി പണമിടപാട്

Aswathi Kottiyoor

കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ത​രൂ​രി​ന് അപ്രഖ‍്യാപിത വിലക്ക്

Aswathi Kottiyoor
WordPress Image Lightbox