24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഷവർമ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളിൽ; അടപ്പിച്ചത് 16 എണ്ണം
Kerala

ഷവർമ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളിൽ; അടപ്പിച്ചത് 16 എണ്ണം

സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

Related posts

‘വിവാദ് സെ വിശ്വാസ്’ സെപ്റ്റംബർ 30 വരെ നീട്ടി.

Aswathi Kottiyoor

ഇന്ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം

Aswathi Kottiyoor

12 കോടി രൂപ ഒന്നാം സമ്മാനം: തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox