22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അ​തി​ശൈ​ത്യം: സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി രാ​ജ​സ്ഥാ​ൻ
Kerala

അ​തി​ശൈ​ത്യം: സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി രാ​ജ​സ്ഥാ​ൻ

പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല താ​ഴ്ന്ന സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി രാ​ജ​സ്ഥാ​ൻ. ബി​ക്കാ​നീ​ർ, ബാ​ര​ൻ ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ശൈ​ത്യ​കാ​ല അ​വ​ധി നീ​ട്ടി​ന​ൽ​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ബി​ക്കാ​നീ​ർ ജി​ല്ല​യി​ൽ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​നു​വ​രി 14 വ​രെ​യാ​ണ് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ര​ൻ ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ജ​നു​വ​രി ഒ​ന്പ​ത് വ​രെ​യാ​ണ് അ​വ​ധി.

Related posts

ജോണി കൊക്കരണിയ്ക്ക് ആദരവ് പ്രമുഖ തബല കലാകാരൻ ജോണി കൊക്കരണിയുടെ താളാത്മകമായ കലാ ജീവിതത്തിനു ആദരവ്

Aswathi Kottiyoor

വാഹനങ്ങളിൽ സുരക്ഷാ-മിത്ര സംവിധാനം നിലവിൽവന്നു: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.

Aswathi Kottiyoor
WordPress Image Lightbox