24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പി ശശിയുടെ പിതാവ് കെ വി കൃഷ്ണൻ അന്തരിച്ചു
Kerala

പി ശശിയുടെ പിതാവ് കെ വി കൃഷ്ണൻ അന്തരിച്ചു


മാവിലായി> സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയുടെ പിതാവ് മുണ്ടയോട് വയൽ പുരയിൽ കെ വി കൃഷ്‌ണൻ (93) അന്തരിച്ചു. സിപിഐ എം കീഴറ സി ബ്രാഞ്ച് അംഗമാണ്.
ഭാര്യ: പരേതയായ രുഗ്മിണി. മറ്റു മക്കൾ: സതീശൻ, ഉഷ, വിനോദൻ, ഷീല, സരസൻ, ശ്രീജ. മരുമക്കൾ: ഷീജ, ഉഷ, വൽസലൻ, പ്രസീന, ജനാർദനൻ, അനിഷ, പരേതനായ ജയപ്രകാശ്. സംസ്‌കാരം വൈകീട്ട് 4ന് പയ്യാമ്പലത്ത്.

Related posts

രാ​ജ്യാ​ന്ത​ര വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി

Aswathi Kottiyoor

ലഹരിക്കെതിരേ സംരക്ഷണ ശൃംഖല: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Aswathi Kottiyoor

കുട്ടികള്‍ക്കെതിരായ അതിക്രമം: പോക്‌സോ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

Aswathi Kottiyoor
WordPress Image Lightbox