30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ആ​കെ 2.67 കോ​ടി വോ​ട്ട​ർ​മാ​ർ
Kerala

സം​സ്ഥാ​ന​ത്ത് ആ​കെ 2.67 കോ​ടി വോ​ട്ട​ർ​മാ​ർ

അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​കെ 2,67,95,581 വോ​​​​ട്ട​​​​ർ​​​​മാ​​​​ർ. ന​​​​വം​​​​ബ​​​​റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ക​​​​ര​​​​ടു വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലേ​​​​തി​​​​നേ​​​​ക്കാ​​​​ൾ 3,66,709 വോ​​​​ട്ട​​​​ർ​​​​മാ​​​​ർ കു​​​​റ​​​​ഞ്ഞു.

5,65,334 വോ​​​​ട്ട​​​​ർ​​​​മാ​​​​രെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ വി​​​​വി​​​​ധ പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന 1,78,068 പേ​​​​രെ പു​​​​തി​​​​യ​​​​താ​​​​യി ചേ​​​​ർ​​​​ത്തു. ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​വ​​​​രി​​​​ൽ 3,60,161 പേ​​​​ർ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​രാ​​​​ണ്. 1,97,497 പേ​​​​ർ താ​​​​മ​​​​സം മാ​​​​റി​​​​യ​​​​വ​​​​രും.

പ്ര​​​​ത്യേ​​​​ക സം​​​​ക്ഷി​​​​പ്ത വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പു​​​​തു​​​​ക്ക​​​​ൽ 2023 ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്.. 2023 ജ​​​​നു​​​​വ​​​​രി ഒ​​​​ന്ന് യോ​​​​ഗ്യ​​​​താ തീ​​​​യ​​​​തി​​​​യാ​​​​യു​​​​ള്ള പ​​​​ട്ടി​​​​ക​​​​യാ​​​​ണി​​​​ത്.

സം​​​​സ്ഥാ​​​​ന മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ (www.ceo.kerala.gov.in) അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. കൂ​​​​ടാ​​​​തെ സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കാ​​​​യി താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ കൈ​​​​വ​​​​ശ​​​​വും അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക ല​​​​ഭി​​​​ക്കും. അം​​​​ഗീ​​​​കൃ​​​​ത രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക കൈ​​​​പ്പ​​​​റ്റി സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താം.

പ​​​​തി​​​​നെ​​​​ട്ടു വ​​​​യ​​​​സു​​​​ള്ള 41,650 വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് പു​​​​തി​​​​യ​​​​താ​​​​യി വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​ത്. 17 വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ 14,682 പേ​​​​രാ​​​​ണ് മു​​​​ൻ​​​​കൂ​​​​റാ​​​​യി വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഏ​​​​പ്രി​​​​ൽ 1, ജൂ​​​​ലൈ 1, ഒ​​​​ക്ടോ​​​​ബ​​​​ർ 1, എ​​​​ന്നീ യോ​​​​ഗ്യ​​​​താ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ എ​​​​ന്നാ​​​​ണോ 18 വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​ത്, ആ ​​​​യോ​​​​ഗ്യ​​​​താ തീ​​​​യ​​​​തി അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​പേ​​​​ക്ഷ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും അ​​​​ർ​​​​ഹ​​​​ത അ​​​​നു​​​​സ​​​​രി​​​​ച്ച് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ഇ​​​​തി​​​​നു ശേ​​​​ഷം തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡ് ല​​​​ഭി​​​​ക്കും.

Related posts

തടവുകാർക്കു കൂട്ടത്തോടെ ശിക്ഷയിളവ്: 1 വർഷം വരെ ഇളവ്; പുറത്തിറങ്ങാനാവുക ചുരുക്കം പേർക്ക്.

Aswathi Kottiyoor

സി​ല്‍​വ​ര്‍​ലൈ​ൻ ന​ട​പ​ടി​ക​ള്‍ മ​ര​വി​പ്പി​ച്ച് സ​ര്‍​ക്കാ​ര്‍; റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി

Aswathi Kottiyoor

ഹൈക്കോടതി അവധിക്കാല സിറ്റിങ്

Aswathi Kottiyoor
WordPress Image Lightbox