24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബ​ഫ​ർ ​സോ​ണ്‍: നി​ർ​മി​തി​ക​ൾ ല​ക്ഷ​ത്തി​നു മു​ക​ളി​ൽ
Kerala

ബ​ഫ​ർ ​സോ​ണ്‍: നി​ർ​മി​തി​ക​ൾ ല​ക്ഷ​ത്തി​നു മു​ക​ളി​ൽ

ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ സം​​​ര​​​ക്ഷി​​​ത വ​​​ന​​​ങ്ങ​​​ളു​​​ടെ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള ഇ​​​ക്കോ സെ​​​ൻ​​​സി​​​റ്റീ​​​വ് സോ​​​ണി​​​ൽ ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യ​​​ത് വീ​​​ടു​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം നി​​​ർ​​​മി​​​തി​​​ക​​​ൾ.

ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ​​​യി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തി​​​യ 49,000 നി​​​ർ​​​മി​​​തി​​​ക​​​ൾ എ​​​ന്ന​​​താ​​​ണ് തു​​​ട​​​ർ​​​ന്നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഒ​​​രു​​​ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ക്ക​​​ത്തി​​​ൽ​​ത്ത​​ന്നെ ഉ​​​യ​​​ർ​​​ത്തി​​​യ ആ​​​ശ​​​ങ്ക​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ശ​​​രി​​​വ​​​യ്ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളാ​​​ണി​​​ത്.

കേ​​​ര​​​ളാ സ്റ്റേ​​​റ്റ് റി​​​മോ​​​ർ​​​ട്ട് സെ​​​ൻ​​​സിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ് സെ​​​ന്‍റ​​​ർ (കെ​​​എ​​​സ്ആ​​​ർ​​​ഇ​​​സി) “ലൊ​​​ക്കേ​​​ഷ​​​ൻ മാ​​​പ്പ​​​ർ’ എ​​​ന്ന ആ​​​പ് വ​​​ഴി ന​​​ട​​​ത്തി​​​യ റി​​​മോ​​​ർ​​​ട്ട് സെ​​​ൻ​​​സിം​​​ഗ് സ​​​ർ​​​വേ​​​യി​​​ൽ 54,000ത്തോ​​​ളം നി​​​ർ​​​മി​​​തി​​​ക​​​ൾകൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​ഡേ​​​റ്റാ​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത​​​താ​​​യി സം​​​സ്ഥാ​​​ന വ​​​നം മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ലും ഉ​​​പ​​​ഗ്ര​​​ഹസ​​​ർ​​​വേ​​​യി​​​ൽ വി​​​ട്ടു​​​പോ​​​യ നി​​​ർ​​​മി​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള​​​താ​​​ണ്. ഇ​​​വ​​​കൂ​​​ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മ്പോ​​​ൾ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ മു​​​ഖാ​​​ന്തി​​​രം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​ത്തി​​​യ നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നി​​​ര​​​ട്ടി​​​യോ​​​ളം വ​​​രു​​​മെ​​​ന്നു വ്യ​​​ക്തം. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ഹെ​​​ൽ​​​പ്പ് ഡെ​​​സ്കു​​​ക​​​ളി​​​ലേ​​​ക്കു പ​​​രാ​​​തി ന​​​ല്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി നാ​​​ളെ​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നി​​​ടെ ബ​​​ഫ​​​ർ​​​ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് കേ​​​സ് സു​​​പ്രീംകോ​​​ട​​​തി ലി​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും എ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

ഇ​​​തു​​​വ​​​രെ 47,786 പ​​​രാ​​​തി​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ഫ​​​ർ സോ​​​ണു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി​​​ക​​​ൾ ന​​​ല്കാ​​​നു​​​ള്ള സ​​​മ​​​യം നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഭി​​​ച്ച​​​ത് 47,786 പ​​​രാ​​​തി​​​ക​​​ൾ. ഇ​​​ന്ന​​​ലെ മാ​​​ത്രം ല​​​ഭി​​​ച്ച​​​ത് 8,877 പ​​​രാ​​​തി​​​ക​​​ളാ​​​ണ്. ആ​​​കെ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ 7,598 എ​​​ണ്ണം പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യി വ​​​നം​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

Related posts

കേരളത്തിന് 937 കോടിയുടെ ലോക ബാങ്ക് വായ്പ; തിരിച്ചടവ് കാലാവധി 14 വർഷം.

Aswathi Kottiyoor

പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന നിരക്ക് ഇരട്ടിയാകും

Aswathi Kottiyoor

ക്ലാസിനു പുറത്ത് മാസ്ക്ക് വേണ്ട; വിദ്യാർഥികൾക്ക് ഇളവുകളുമായി അബുദാബി.

Aswathi Kottiyoor
WordPress Image Lightbox