27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബൈക്കിൽ കഞ്ചാവു കടത്തിയ യുവാവ് പിടിയിൽ*
Kerala

ബൈക്കിൽ കഞ്ചാവു കടത്തിയ യുവാവ് പിടിയിൽ*

*
മട്ടന്നൂർ : സ്ട്രൈക്കിങ് ഫോഴ്സ്ഡ്യൂട്ടിയുടെ ഭാഗമായി മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നാത്തിയ പട്രോളിംഗിനിടെയാണ് ആവട്ടി – കൊട്ടൂർഞ്ഞാൽ ഭാഗത്ത് നിന്നും പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 12 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സി.പി. സംഗീതിനെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ അനുരാഗ് ഓടി രക്ഷപെട്ടു. പട്രോളിംഗ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ.കെ.ഷാജി, പി.വി.വത്സൻ. സിവിൽ എക്സൈസ് ഓഫീസർ കെ.സുനീഷ്, എക്സൈസ് ഡ്രൈവർ കെ.ടി. ജോർജ് എന്നിവരും ഉണ്ടായിരുന്നു.

Related posts

ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

Aswathi Kottiyoor

കൊമ്പൻ ധോണിയുടെ തൊലിപ്പുറത്ത് പെല്ലറ്റുകൾ; ആരോഗ്യത്തിന് പ്രശ്‌നമില്ലെന്ന് അധികൃതർ.

Aswathi Kottiyoor

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേളകം വില്ലേജ് സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox