22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വേ​ളാ​ങ്ക​ണ്ണി​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ; ഇ​ന്നു മു​ത​ൽ ബു​ക്ക് ചെ​യ്യാം
Kerala

വേ​ളാ​ങ്ക​ണ്ണി​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ; ഇ​ന്നു മു​ത​ൽ ബു​ക്ക് ചെ​യ്യാം

കോ​ട്ട​യം, കൊ​ല്ലം, പു​ന​ലൂ​ർ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- വേ​ളാ​ങ്ക​ണ്ണി പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ ഈ ​മാ​സം 7, 14 തീ​യ​തി​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തും.

വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്നു തി​രി​കെ 8, 15 തീ​യ​തി​ക​ളി​ലും സ​ർ​വീ​സ് ഉ​ണ്ടാ​കും. ഈ ​ട്രെ​യി​നി​ലേ​ക്ക് ഇ​ന്നു മു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

Related posts

കൂത്തുപറമ്പ് സ്പെഷൽ സബ്ജയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ചുമട്ടുതൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 8ന്

Aswathi Kottiyoor

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു………

Aswathi Kottiyoor
WordPress Image Lightbox