24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ‘ഹൈ റിസ്‌ക്‌ ’ രാജ്യങ്ങളിൽ ഇറങ്ങി വരാനും കോവിഡ്‌ നെഗറ്റീവാകണം
Kerala

‘ഹൈ റിസ്‌ക്‌ ’ രാജ്യങ്ങളിൽ ഇറങ്ങി വരാനും കോവിഡ്‌ നെഗറ്റീവാകണം

ചൈന– -ഹോങ്‌കോങ്, സിംഗപ്പുർ, തായ്‌ലൻഡ്‌, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി ‘ഹൈ റിസ്‌ക്‌’ രാജ്യങ്ങളിൽനിന്നുള്ളവർക്കു പുറമെ ഇവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങി ഇന്ത്യയിലെത്തുന്നവരും കോവിഡ്‌ ആർടിസിപിആർ നെഗറ്റീവാകണം. തിങ്കൾമുതലാണ്‌ കണക്‌ഷൻ വിമാനങ്ങളിൽ എത്തുന്നവർക്കും സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയത്‌. എയർ സുവിധ പോർട്ടലിൽ പരിശോധന ഫലം നൽകണം. വിമനത്താവളങ്ങളിൽ രണ്ടു ശതമാനം പേരിൽ പരിശോധന നടത്തുന്നുണ്ട്‌.

Related posts

നിയന്ത്രണം കർശനമാക്കി കർണാടക; കേരള അതിർത്തിയിൽ പരിശോധനയില്ല……………

Aswathi Kottiyoor

മൂർഖൻ പാമ്പുമായി ക്ലാസെടുപ്പ്‌: വാവ സുരേഷിന്‌ മുൻകൂർ ജാമ്യം

Aswathi Kottiyoor

സംസ്ഥാനത്ത് 4600 അക്ഷയ കേന്ദ്രങ്ങളുടെ കുറവ്

Aswathi Kottiyoor
WordPress Image Lightbox