22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളം 2,603 കോടി രൂപ കൂടി കടമെടുക്കുന്നു
Kerala

കേരളം 2,603 കോടി രൂപ കൂടി കടമെടുക്കുന്നു

പുതുവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ കടമെടുപ്പ് 2,603 കോടി രൂപ. അടുത്ത മാസം മൂന്നിനാണ് ഇതിനായുള്ള ലേലം റിസർവ് ബാങ്ക് ആസ്ഥാനത്തു നടക്കുക. വികസന പ്രവർത്തനങ്ങൾക്കായെന്ന പേരിലാണു കടമെടുപ്പെങ്കിലും ശമ്പളവും പെൻഷനും കൊടുക്കാനാണ് പണം ചെലവിടുക. കേരളത്തിന് ഇൗ സാമ്പത്തിക വർഷം കടമെടുക്കാൻ 2,000 കോടി രൂപയാണ് ബാക്കിയുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 1,500 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു. വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4,060 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർ‌ക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.

Related posts

ഓ​ണ​ക്കാ​ല​ത്ത് 1484 ഫെ​യ​റു​ക​ൾ ന​ട​ത്തും:​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

Aswathi Kottiyoor

നി​ർ​ണാ​യ​ക സ​ർ​വ​ക​ക്ഷിയോ​ഗം ഇ​ന്ന്

Aswathi Kottiyoor

സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് ലക്ഷ്യ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox