24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
Uncategorized

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍പ്, കഴിക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപകമായി പടര്‍ന്ന് പിടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ കൊവിഡ് തരംഗം സംഭവിച്ചത്. ചൈനയില്‍ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുതിയ കൊവിഡ് തരംഗം വ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 40 ദിവസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകും

Related posts

സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുമായുള്ള ചർച്ച പരാജയം; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ച് പ്രതിഷേധിക്കും

Aswathi Kottiyoor

‘ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം’; അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് കള്ളന്‍

Aswathi Kottiyoor
WordPress Image Lightbox