24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ലാ​മേ​ള​യി​ൽ മാ​സ്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധം
Kerala

ക​ലാ​മേ​ള​യി​ൽ മാ​സ്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധം

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​സ്ക്, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ. ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന ഏ​വ​രും മാ​സ്കും സാ​നി​റ്റൈ​സ​റും കൈ​യി​ൽ ക​രു​ത​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു,

കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഘോ​ഷ​യാ​ത്ര ന​ട​ത്തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ക​ലാ​മേ​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 14 ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 14,000 വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

Related posts

57% ക​ര്‍​ഷ​ക​രു​ടെ കി​ട​പ്പാ​ടം പ​ണ​യ​ത്തി​ല്‍

Aswathi Kottiyoor

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര സം​ഘ​ത്തി​ന് സം​തൃ​പ്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor

ചന്ദന വെള്ള മൂല്യവർദ്ധിത ഉത്പന്നമാക്കി വിറ്റഴിക്കും

Aswathi Kottiyoor
WordPress Image Lightbox