24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മോദി–പിണറായി കൂടിക്കാഴ്ച: ബഫർ സോൺ ചർച്ചയായില്ല
Kerala

മോദി–പിണറായി കൂടിക്കാഴ്ച: ബഫർ സോൺ ചർച്ചയായില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചയിൽ ബഫർ സോൺ, സിൽവർലൈൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായില്ലെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദേശീയപാത വികസനത്തിനുള്ള സർക്കാർ ഇടപെടലുകളും കേരളത്തിന്റെ കോവിഡ് പ്രതിരോധ നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ഇരുവരും പരസ്പരം പുതുവർഷാശംസകൾ നേർന്നു. പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി കഥകളി ശിൽപവും സമ്മാനിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയിയും സന്നിഹിതനായിരുന്നു.

Related posts

ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Aswathi Kottiyoor

നിത്യവിശുദ്ധൻ; ജീവിതകാലത്തുതന്നെ ചാവറയച്ചൻ വിശുദ്ധനെന്ന് അറിയപ്പെട്ടു.

Aswathi Kottiyoor

എല്‍ഐസി വില്‍പ്പന: പോളിസി ഉടമകള്‍ക്ക് ഓഹരി വാഗ്ദാനവുമായി കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox