24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • “ക്വാ​​റി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന​​തുകൊ​​ണ്ട് വാ​​ഹ​​ന​​ങ്ങ​​ള്‍ പി​​ടി​​ച്ചെ​​ടു​​ക്കാ​​നാ​​വി​​ല്ല’
Kerala

“ക്വാ​​റി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന​​തുകൊ​​ണ്ട് വാ​​ഹ​​ന​​ങ്ങ​​ള്‍ പി​​ടി​​ച്ചെ​​ടു​​ക്കാ​​നാ​​വി​​ല്ല’

ക്വാ​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തു​​കൊ​​​​ണ്ടു​​​​മാ​​​​ത്രം അ​​​​ന​​​​ധി​​​​കൃ​​​​ത ഖ​​​​ന​​​​ന​​​​മാ​​​​രോ​​​​പി​​​​ച്ച് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും പാ​​​​സി​​​​ല്ലാ​​​​തെ ഖ​​​​ന​​​​ന​​വ​​​​സ്തു ക​​​​ട​​​​ത്തി​​​​യാ​​​​ലേ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​വൂ​ എ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി .

അ​​​​ന​​​​ധി​​​​കൃ​​​​ത ഖ​​​​ന​​​​നം ആ​​​​രോ​​​​പി​​​​ച്ച് മ​​​​ല​​​​പ്പു​​​​റം വ​​​​ളാ​​​​ഞ്ചേ​​​​രി പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ ര​​​​ണ്ടു ടി​​​​പ്പ​​​​ര്‍ ലോ​​​​റി​​​​ക​​​​ള്‍ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ​​​​ന്‍. ന​​​​ഗ​​​​രേ​​​​ഷ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ലോ​​​​റി​​​​ക​​​​ള്‍ വി​​​​ട്ടു​​​​കി​​​​ട്ടാ​​​​ന്‍ മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ വി.​​​​പി. ര​​​​ഘു​​​​നാ​​​​ഥ​​​​ന്‍, ഗ​​​​ണേ​​​​ഷ് എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി വെ​​​​ട്ടു​​​​ക​​​​ല്ല് ഖ​​​​ന​​​​നം ചെ​​​​യ്യു​​​​ന്നി​​​​ട​​​​ത്തു നി​​​​ന്നാ​​​​ണ് ലോ​​​​റി​​​​ക​​​​ള്‍ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തെ​​​​ന്നും ഇ​​​​വ വെ​​​​ട്ടു​​​​ക​​​​ല്ലു ക​​​​ട​​​​ത്താ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നു​​​​മാ​​​​ണ് കേ​​​​സ്. എ​​​​ന്നാ​​​​ല്‍ പോ​​​​ലീ​​​​സ് പി​​​​ടി​​​കൂ​​​​ടു​​​​മ്പോ​​​​ള്‍ ലോ​​​​റി​​​​ക​​​​ളി​​​​ല്‍ വെ​​​​ട്ടു​​​​ക​​​​ല്ല് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​ക്കാ​​​​ര്യം മ​​​​ഹ​​​​സ​​​​റി​​​​ലും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ത​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​റി​​​​ക​​​​ള്‍ വെ​​​​ട്ടു​​​​ക​​​​ല്ല് ക​​​​ട​​​​ത്താ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യാ​​​ണ് ലോ​​​​റി​​​​ക​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ വാ​​​​ദം. ഈ ​​​​വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ണ് ലോ​​​​റി​​​​ക​​​​ള്‍ വി​​​​ട്ടു കൊ​​​​ടു​​​​ക്കാ​​​​ന്‍ കോ​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

Related posts

ഇനി കുടിവെള്ളവും സ്വകാര്യം

Aswathi Kottiyoor

അ​ഞ്ചു​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം: മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ

Aswathi Kottiyoor

ക​ള​ക്ട​ർ​മാ​ർ കാ​പ്പ ചു​മ​ത്തു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox