24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വളണ്ടിയര്‍ നിയമനം*
Kerala

വളണ്ടിയര്‍ നിയമനം*

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി കണ്ണൂര്‍ മേഖല കാര്യാലയത്തിനു കീഴില്‍ കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി, ബെള്ളൂര്‍, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ ജല ജീവന്‍ മിഷന്‍ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിന് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞ യോഗ്യത ബി ടെക് സിവില്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10.30ന് കണ്ണൂര്‍ എ കെ ജി ആശുപത്രിക്ക് സമീപത്തെ ജലനിധി ഓഫീസില്‍ നടക്കും. ഫോണ്‍: 0497-2707601.

28/12/2022

Related posts

തങ്ക അങ്കി ഘോഷയാത്ര 22ന് പുറപ്പെടും ; മണ്ഡലപൂജ 26ന്

Aswathi Kottiyoor

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാകും; മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥന്‍.

Aswathi Kottiyoor
WordPress Image Lightbox