• Home
  • Kerala
  • കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​യ​ർ ഇ​ന്ത്യ
Kerala

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​യ​ർ ഇ​ന്ത്യ

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​യ​ർ ഇ​ന്ത്യ. യു​എ​ഇ​യി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​വ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.

യാ​ത്രാ​സ​മ​യ​ത്ത് മാ​സ്ക് ധ​രി​ക്കു​ന്ന​തി​നൊ​പ്പം സാ​മൂ​ഹ്യ അ​ക​ല​വും പാ​ലി​ക്ക​ണം. നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​ടു​ത്ത ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ റി​പ്പോ‍​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും എ​യ​ർ ഇ​ന്ത്യ വാ‍​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ​ന്ത്ര​ണ്ട് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പോ​സ്റ്റ് എ​റൈ​വ​ൽ റാ​ൻ​ഡം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​ല്ലെ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

Related posts

കൈ​​​​വ​​​​ശം വ​​​​ച്ചി​​​​ട്ടു​​​​ള്ള 50 സെ​​​​ന്‍റ് വ​​​​രെ (20 ആ​​​​ർ)​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ​​​​വ​​​​ന​​​​ഭൂ​​​​മി​​​​ക്ക് കൈ​​​​വ​​​​ശ​​​​രേ​​​​ഖ ന​​​​ൽ​​​​കും.

Aswathi Kottiyoor

പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിൽ മുന്നേറി : മുഖ്യമന്ത്രി

Aswathi Kottiyoor

തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിന് 29 കോടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox