24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ​ന്ത്യ-​സൗ​ദി വ്യാ​പാ​ര​ത്തി​ൽ 67 ശ​ത​മാ​നം വ​ർ​ധ​ന
Kerala

ഇ​ന്ത്യ-​സൗ​ദി വ്യാ​പാ​ര​ത്തി​ൽ 67 ശ​ത​മാ​നം വ​ർ​ധ​ന

ഇ​ന്ത്യ-​സൗ​ദി വ്യാ​പാ​ര​ത്തി​ൽ ഈ ​വ​ർ​ഷം 67 ശ​ത​മാ​നം വ​ർ​ധ​ന. ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​രം 16,820 കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 100.8 ബി​ല്യ​ൺ റി​യാ​ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ​യു​ടെ വി​ദേ​ശ വ്യാ​പാ​രം 46.8 ശ​ത​മാ​നം തോ​തി​ൽ ഉ​യ​ർ​ന്ന് 1.89 ട്രി​ല്യ​ൺ റി​യാ​ലാ​യും ഉ​യ​ർ​ന്നു. സൗ​ദി​യു​ടെ വി​ദേ​ശ വ്യാ​പ​ര​ത്തി​ന്‍റെ 64.5 ശ​ത​മാ​നം പ​ത്തു രാ​ജ്യ​ങ്ങ​ളു​മാ​യി​ട്ടാ​യി​രു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​രം 1.22 ട്രി​ല്യ​ൺ റി​യാ​ലാ​യി ഉ​യ​ർ​ന്നു.

ചൈ​ന​യും ഇ​ന്ത്യ​യും ജ​പ്പാ​നു​മാ​ണ് സൗ​ദി​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ പ​ങ്കാ​ളി​ക​ൾ. സൗ​ദി​യു​ടെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ വാ​ണി​ജ്യ പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ.

Related posts

‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ് ടോപ്പ്’ വിദ്യഭ്യാസവകുപ്പിന്റെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പുമായി മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി; ഹർജി തള്ളി

Aswathi Kottiyoor

നി​പ്പ: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ്

Aswathi Kottiyoor
WordPress Image Lightbox