25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • കേളകം യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന കേളകം ഫെസ്റ്റിന് തിരക്കേറുന്നു
Kerala

കേളകം യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന കേളകം ഫെസ്റ്റിന് തിരക്കേറുന്നു


കേളകം ജനുവരി 8 വരെ കേളകം ബെസ്റ്റാന്റിനു പിറകുവശത്തായി പ്രത്യേകം തയ്യറാക്കിയ ഗ്രൗണ്ടിലാണ് കേളകം ഫെസ്റ്റ് നടക്കുന്നത്. അമ്യൂസ്മെന്റ് പാർക്ക്, പുഷ്പോത്സവം, ഗോസ്റ്റ് ഹൗസ്, വിപണന മേള, കുടാതെ എല്ലാ ദിവസവും പ്രഗൽഭരായ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ കൂടാതെ ഗെയിംഷോ, മോട്ടോർഷേ തുടങ്ങിയ പരിപാടികളും നടക്കുന്നുണ്ട്. പ്രധാനമായും വൈകുന്നേരങ്ങളിലാണ് ആളുകൾഎത്തുന്നത്
ഫെസ്റ്റ് നഗരിയിലേക്ക് പ്രവേശനം സൗജന്യമാണ്.

Related posts

വനാശ്രിത പട്ടിക വർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണു സർക്കാർ നയം: മുഖ്യമന്ത്രി

Aswathi Kottiyoor

ഇരിട്ടി സബ്ജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തി പരിചയ-ഐ.ടി മേളകളിൽ കൊട്ടിയൂർ ഐ.ജെ. എം ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

Aswathi Kottiyoor

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox