24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
Kerala

കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം.ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.നിടുംപൊയില്‍ ഭാഗത്ത് നിന്നും കോളയാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

Related posts

ഗൗ​രി​യ​മ്മ നി​ശ്ച​യ ദാ​ര്‍​ഢ്യ​ത്തി​ന്‍റെ പ്ര​തീ​കം: മ​ന്ത്രി ശൈ​ല​ജ

Aswathi Kottiyoor

പഴയ നാണയങ്ങളുടെ പേരിൽ തട്ടിപ്പ്‌: മുന്നറിയിപ്പുമായി പോലീസ്

Aswathi Kottiyoor

സ്മാർട്ട് ആശയങ്ങൾ സ്റ്റാർട്ടപ്പാക്കി കെഎസ്‌ഐഡിസി; സ്റ്റാർട്ടപ്പുകൾക്കായി ഇതുവരെ അനുവദിച്ചത് 33.72 കോടി

Aswathi Kottiyoor
WordPress Image Lightbox