24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വനിതാ ഹോസ്റ്റലിലെ സമയക്രമം; മാര്‍ഗ നിര്‍ദ്ദേശവുമായി കോടതി
Kerala

വനിതാ ഹോസ്റ്റലിലെ സമയക്രമം; മാര്‍ഗ നിര്‍ദ്ദേശവുമായി കോടതി

കൊച്ചി: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളുടെ സമയക്രമം സംബന്ധിച്ച് വിദ്യാർത്ഥികൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. രാത്രി 9.30ന് ശേഷം ഹോസ്റ്റൽ വിട്ട് ക്യാമ്പസിനകത്ത് തന്നെ പോകാൻ വാർഡന്‍റെ അനുമതി മതിയാകും. എന്നാൽ, മറ്റ് ആവശ്യങ്ങൾക്കായി രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ രക്ഷിതാക്കളുടെ അനുമതി വേണമെന്ന് കോടതി ഉത്തരവിട്ടു.

സർക്കാർ നിലപാട് രേഖപ്പെടുത്തിയ ശേഷമാണ് കോടതി ഹർജി തീർപ്പാക്കിയത്. ഒരു പുതിയ ചിന്താഗതിക്ക് പ്രചോദനമായതിൽ ഹർജിക്കാരെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

Related posts

വീണ്ടെടുക്കും വേമ്പനാട്ട്‌ കായൽ ; പഠന റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി

Aswathi Kottiyoor

വ​ര​ൾ​ച്ചാ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

Aswathi Kottiyoor

മധു കേസ്‌ 25ന്‌ വീണ്ടും പരിഗണിക്കും സർക്കാരിൽ വിശ്വാസം, നീതിലഭിക്കുമെന്ന്‌ പ്രതീക്ഷ: മധുവിന്റെ കുടുംബം

Aswathi Kottiyoor
WordPress Image Lightbox