26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ന്യൂനമർദം: കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌‌ക്ക്‌ സാധ്യത
Kerala

ന്യൂനമർദം: കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌‌ക്ക്‌ സാധ്യത

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രമാകാൻ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തുടർന്ന് ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാനാണ്‌ സാധ്യത. സംസ്ഥാനത്ത്‌ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സാധാരണ മഴയ്‌ക്ക്‌ സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.

Related posts

റെയിൽവേ ഭക്ഷണം കീശ കീറും; സ്റ്റേഷൻ ഭക്ഷണശാലകളിൽ വില കുത്തനെ കൂട്ടി

Aswathi Kottiyoor

നാല്‌ – ആറുവരിപ്പാതകളിൽ വലതുവശത്തെ വരി ഓവർ ടേക്കിംഗിനു മാത്രം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്‌

Aswathi Kottiyoor

സ്‌കൂൾ ആരോഗ്യ പരിപാടി’: എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന

Aswathi Kottiyoor
WordPress Image Lightbox