24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം
Kerala

ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

മെഡിക്കല്‍ ഓഫീസര്‍ വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം ശബരിമല മണ്ഡല- മകരവിളക്ക് സീസണില്‍ ഇന്നലെ കെഎസ്ആര്‍ടിസിക്ക് റെക്കോഡ് വരുമാനമാണ് ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഇന്നലെ 1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആര്‍.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി ദര്‍ശനത്തിനായി എത്തുന്നത്. കൂടാതെ നേരിട്ട് ദര്‍ശനത്തിനായി എത്തുന്നവരുടെ കണക്കും വളരെ അധികമാണ്. ഇതില്‍ അധികംപേരും ശബരിമലയിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് കെഎസ് ആര്‍ ടി സി സര്‍വീസുകളെയാണ്.

Related posts

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

Aswathi Kottiyoor

25 പദ്ധതി ഏറ്റെടുത്ത്‌ മാട്ടറയിലെ വനിതകൾ

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ർ​ശ​ന​മാ​ക്കും; സ​ത്യ​വാം​ഗ്മൂ​ലം ദു​രൂ​പ​യോ​ഗം ചെ​യ്താ​ൽ ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox