24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ബഫർസോൺ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ്
Kelakam

ബഫർസോൺ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ്

ബഫർസോൺ വിഷയത്തിൽ പ്രതിഷേധം
ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടിയാംപറമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ് മണ്ണാർകുളം അധ്യക്ഷത വഹിച്ചു കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയ് കെപിസിസി മെമ്പർ ലിസി ജോസഫ് ഡിസിസി മെമ്പർ വർഗീസ് എംജി ജോസഫ് പഞ്ചായത്ത് അംഗങ്ങളായ ബിജു ചാക്കോ ഷിജി സുരേന്ദ്രൻ ജോണി പാമ്പാടിയിൽ മറ്റു കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു

Related posts

കനത്ത മഴയില്‍ വീടിനു മുകളിൽ മരം കടപുഴകി  വീണു..

Aswathi Kottiyoor

ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു………..

Aswathi Kottiyoor

മാവോവാദികള്‍ക്ക്‌ കീഴടങ്ങാൻ പ്രോത്സാഹനവുമായി പോലീസ് പോസ്റ്ററുകള്‍ ……….

Aswathi Kottiyoor
WordPress Image Lightbox