21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മ​ധു വ​ധ​ക്കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി
Kerala

മ​ധു വ​ധ​ക്കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി

അ​ട്ട​പ്പാ​ടി മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി, എ​സ്ടി ജി​ല്ലാ കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഡി​വൈ​എ​സ്പി ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​നെ വി​സ്ത​രി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​യി. ഇ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ എ​ഴു​ഹ​ർ​ജി​ക​ൾ കൂ​ടി ന​ൽ​കി.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ക​വ​റിം​ഗ് ലെ​റ്റ​റോ​ടെ ഹാ​ജ​രാ​ക്കി​യ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​മ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യ എ​എ​സ്പി ഷാ​ഹു​ൽ ഹ​മീ​ദി​നെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ​ഗ്ര​ഫ​റെ​യും പു​തി​യ സാ​ക്ഷി​ക​ളാ​ക്കി വി​സ്ത​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഒ​ന്നാ​മ​ത്തെ ഹ​ർ​ജി. ഇ​രു​വ​ർ​ക്കും സ​മ​ൻ​സ് അ​യ​ക്ക​ണ​മെ​ന്നും വീ​ഡി​യോ​ഗ്രാ​ഫ​റെ​കൊ​ണ്ട് 65 ബി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​ണ്ടാ​മ​ത്തെ ഹ​ർ​ജി.

മ​ധു​വി​ന്‍റെ​യും പ്ര​തി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ​ഗ്രാ​ഫ​ർ, ഇ​ൻ​ക്വ​സ്റ്റി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ, ഇ​ൻ​ക്വ​സ്റ്റി​ന്‍റെ ദൃ​ശ്യം പ​ക​ർ​ത്തി​യ വീ​ഡി​യോ​ഗ്രാ​ഫ​ർ, സ്ഥ​ല​ത്തി​ന്‍റെ മ​ഹ​സ​ർ വീ​ഡി​യോ പ​ക​ർ​ത്തി​യ വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ല് ഹ​ർ​ജി​ക​ളും ന​ൽ​കി. പ്ര​തി​ഭാ​ഗം കൗ​ണ്ട​ർ പെ​റ്റീ​ഷ​നും സ​മ​യം ചോ​ദി​ച്ചി​ട്ടു​ണ്ട്. ഹ​ർ​ജി​ക​ൾ കോ​ട​തി 28 ന് ​പ​രി​ഗ​ണി​ക്കും.

Related posts

കണ്ണൂർ ജില്ലാ ആശുപത്രിയിൽ മാസം 330 പ്രസവം

Aswathi Kottiyoor

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ; പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

Aswathi Kottiyoor

റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും

Aswathi Kottiyoor
WordPress Image Lightbox