24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക്: പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി
Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക്: പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന ഗ്രേ​സ്മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി.​ ക​ഴി​ഞ്ഞ വ​ർ​ഷം ഗ്രേ​സ്മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​ക്കു​റി ഗ്രേ​സ്മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

എ​ന്നാ​ൽ ഗ്രേ​സ്മാ​ർ​ക്ക് വി​ത​ര​ണ​ത്തി​ൽ അ​സ​മ​ത്വം ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​വ പ​രി​ഹ​രി​ച്ച് നീ​തി​യു​ക്ത​മാ​യ രീ​തി​യി​ലാ​യി​രി​ക്കും മാ​ർ​ക്ക് അ​നു​വ​ദി​ക്കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ക്കാ​ദ​മി​കേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഗ്രേ​സ്മാ​ർ​ക്ക് ന​ൽ​കു​ന്ന​ത്.

Related posts

ചരിത്രനേട്ടംകുറിച്ച് വിപണി: 60,000 പിന്നിട്ട് സെൻസെക്‌സ്, നിഫ്റ്റി 17,900വും.

Aswathi Kottiyoor

കപ്പൽ നിർമ്മാണ നൈപുണ്യ പരിശീലനത്തിന് അസാപ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

വരുമാന ലക്ഷ്യങ്ങളിൽ വിജയം: കേന്ദ്ര നിഷേധം, പ്രതിരോധിച്ച്‌ കേരളം

Aswathi Kottiyoor
WordPress Image Lightbox