24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *കെ.ശശീന്ദ്രൻ നിര്യാതനായി* മട്ടന്നൂർ
Kerala

*കെ.ശശീന്ദ്രൻ നിര്യാതനായി* മട്ടന്നൂർ


മട്ടന്നൂർ നഗരസഭാ സൂപ്രണ്ടായിരുന്ന അമ്യതത്തിൽ കെ.ശശീന്ദ്രൻ (62) നിര്യാതനായി. കാസർഗോഡ് നഗരസഭയിൽ നിന്ന് പി.എ.ടി സെക്രട്ടറിയായാണ് വിരമിച്ചത്. മട്ടന്നൂർ യൂണിവേഴ്സൽ കോളജ് അഡ്മിനി ട്രേറ്റർ, കെ.എം.സി.എസ്.എ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം, ഉദയ സ്പോർട്ട്സ് ക്ലബ്ബ് പ്രസിഡന്റ്, പഴശ്ശി ജെ.സി.ഐ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ് പരേതനായ ടി.ഗോവിന്ദ്രൻ, അമ്മ ലക്ഷ്മി.
ഭാര്യ :- കെ.സി. മിനി (മട്ടന്നൂർ കോപ്പറേറ്റീവ് റൂറൽ ബാങ്ക് മാനേജർ ),
മക്കൾ :- ആകാശ് (എഞ്ചിനീയർ അയർലൻഡ്), മാനസ.

സഹോദരങ്ങൾ :- സത്യൻ (സൗദി), പങ്കജാക്ഷി(ഗോവ), ഉഷ (കോതേരി ), സുജാത (കണ്ണൂർ ), പരേതനായ വസന്തൻ , പ്രദീപൻ. മൃതദേഹം ഇന്ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വെയ്ക്കും, സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്
പൊറോറ നഗരസഭാ സ്മശാനത്തിൽ .

Related posts

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം : ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 90 കേ​സു​ക​ള്‍; ശി​ക്ഷി​ക്ക​പ്പെ​ട്ട​വര്‍ പൂ​ജ്യം

Aswathi Kottiyoor

ഇ​ന്ധ​ന നി​കു​തി: കോ​ണ്‍​ഗ്ര​സിന്‍റെ ച​ക്ര​സ്തം​ഭ​ന സ​മ​രം നാ​ളെ

Aswathi Kottiyoor

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox