24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനനിരക്ക് നിയന്ത്രിക്കണം: ജോണ്‍ ബ്രിട്ടാസ് എംപി
Kerala

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനനിരക്ക് നിയന്ത്രിക്കണം: ജോണ്‍ ബ്രിട്ടാസ് എംപി

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന നിരക്ക് നിയന്ത്രിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളിലെ നിരക്ക് കുതിച്ചുയരുന്നു.

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളില്‍ കുതിച്ചുയരുന്ന വിമാനക്കൂലി നിയന്ത്രിച്ച് എയര്‍ലൈന്‍ കമ്പനികളുടെ കാര്‍ട്ടലൈസേഷനെതിരെ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും വിമാന ടിക്കറ്റിന്റെ വില സുതാര്യമായും നീതിയുക്തമായും നിശ്ചയിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

Related posts

മേപ്പാടി ഗവ.പോളിയിൽ പൊലീസ്‌ റെയ്‌ഡ്‌: മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്‌ തെളിവ്‌.

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 6,05,680 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor

കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുൻനിർത്തിയുള്ള ബഫർസോൺ നിർണയം വേണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox