24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വാങ്ങാം കശുവണ്ടി, മൊബൈൽ യൂണിറ്റ്‌ എത്തി ; വിവിധ ഉൽപ്പന്നങ്ങൾ 25 ശതമാനം വിലക്കിഴിവിൽ
Kerala

വാങ്ങാം കശുവണ്ടി, മൊബൈൽ യൂണിറ്റ്‌ എത്തി ; വിവിധ ഉൽപ്പന്നങ്ങൾ 25 ശതമാനം വിലക്കിഴിവിൽ

സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ (കെഎസ്‌സിഡിസി) മൊബൈൽ യൂണിറ്റ്‌ സിഐടിയു സമ്മേളന നഗരിയിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജന് നൽകിയാണ്‌ ആദ്യ വിൽപ്പന നടത്തിയത്‌.

കാഷ്യൂ കോർപറേഷന്റെ വിവിധ ഉൽപ്പന്നങ്ങൾ 25 ശതമാനം വിലക്കിഴിവിൽ ലഭ്യമാവും. പി പി ചിത്തരഞ്‌ജൻ എംഎൽഎ, കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, എസ് സുദേവൻ, കെ രാജഗോപാൽ, ബി തുളസീധരക്കുറുപ്പ്, ബി സുജീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related posts

മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം : വിപുലമായ കാമ്പയിനുമായി ഹരിതകേരളം മിഷനും പഞ്ചായത്തും

Aswathi Kottiyoor

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Aswathi Kottiyoor

മെട്രോയും ബ്ലിസ്‌ സിറ്റിയും ഒന്നിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഐടി നഗരം

Aswathi Kottiyoor
WordPress Image Lightbox