24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • താത്കാലിക ഒഴിവുകളിൽ സംവരണം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
Kerala

താത്കാലിക ഒഴിവുകളിൽ സംവരണം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

കേ​ന്ദ്രസ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ വ​രു​ന്ന താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്കു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു.

പ​ട്ടി​ക​ജാ​തി, പ​ട്ടി​കവ​ർ​ഗ, മ​റ്റു പി​ന്നാ​ക്ക, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ 45 ദി​വ​സ​ത്തേ​ക്കോ അ​തി​ൽ കൂ​ടു​ത​ലോ കാ​ല​യ​ള​വി​ലേ​ക്കു​ള്ള താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ൽ സം​വ​ര​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഹ​ർ​ജി​യിൽ ജ​സ്റ്റീ​സുമാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, എം.​എം. സു​ന്ദ​രേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ ഞ്ചാണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

Related posts

ഫയർ സ്‌റ്റേഷനിലെ വിവരങ്ങൾ ഇനി വിരൽതുമ്പിൽ

Aswathi Kottiyoor

തെരുവുനായ ശല്യം: തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗം 14ന്

Aswathi Kottiyoor

ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങി; കുനോ ഉദ്യാനത്തിൽ വിലസും

Aswathi Kottiyoor
WordPress Image Lightbox