23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൃ​ഥി​രാ​ജി​ന്‍റെ ഉ​ൾ​പ്പെ​ടെ നി​ര്‍​മാ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഇ​ന്‍​കം ടാ​ക്‌​സ് റെ​യ്ഡ്
Kerala

പൃ​ഥി​രാ​ജി​ന്‍റെ ഉ​ൾ​പ്പെ​ടെ നി​ര്‍​മാ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഇ​ന്‍​കം ടാ​ക്‌​സ് റെ​യ്ഡ്

മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഇ​ന്‍​കം ടാ​ക്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ റെ​യ്ഡ്. നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ആ​ന്‍റോ ജോ​സ​ഫ്, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ പൃ​ഥി​രാ​ജ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ‌‌

വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് രാ​വി​ലെ 7.45 ന ​ഒ​രേ സ​മ​യം ആ​രം​ഭി​ച്ച റെ​യ​ഡ് രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ പ​ട്ടാ​ലി​ലെ വീ​ട്ടി​ല്‍ ആ​റു ടാ​ക്‌​സി കാ​റു​ക​ളി​ല്‍ ലോ​ക്ക​ൽ പോ​ലീ​സി​നെ പോ​ലും അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ള്‍ ആ​ന്‍റ​ണി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ കൊ​ച്ചി​യി​ലെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത വി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. വി​വി​ധ ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ളും, പ​ണ​മി​ട​പാ​ട രേ​ഖ​ക​ളും മ​റ്റും സം​ഘം പ​രി​ശോ​ധി​ക്കു​ക​യും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

Related posts

സം​സ്​​ഥാ​ന​ത്ത്​ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കി​ത്തു​ട​ങ്ങി

Aswathi Kottiyoor

കൊക്കയാറില്‍നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി; മഴക്കെടുതിയില്‍ മരണം 19 ആയി

Aswathi Kottiyoor

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സിന് ഇ​നി ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കാം

Aswathi Kottiyoor
WordPress Image Lightbox