24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സിക്കിൾ സെൽ രോഗവും പരിചരണവും; നിഷ് ഓൺലൈൻ സെമിനാർ 17 ന്
Kerala

സിക്കിൾ സെൽ രോഗവും പരിചരണവും; നിഷ് ഓൺലൈൻ സെമിനാർ 17 ന്

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാർ) എന്ന വെബിനാറിന്റെ ഭാഗമായി 17നു ”സിക്കിൾ സെൽ രോഗവും പരിചരണവും” എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തും. നിഷിന്റെ 73-ാമത് മലയാളം വെബിനാറിന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡിപ്പാർട്‌മെന്റ് ഓഫ് ക്ലിനിക്കൽ ഹെമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. രമ ജി. നേതൃത്വം നൽകും.

രാവിലെ 10.30 മുതൽ 11.30 വരെ നടക്കുന്ന വെബിനാറിൽ ഗൂഗിൾ മീറ്റിലൂടെയും യൂട്യൂബിലൂടെയും തത്സമയം പങ്കെടുക്കാം. ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങൾക്കുമായി http://nidas.nish.ac.in/be-a-participant/ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9447082355/ 0471-2944675, http://nidas.nish.ac.in/.

Related posts

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

Aswathi Kottiyoor

കേരളത്തിൽ യുവജന നയം രൂപീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

75 സ്‌കൂൾ കെട്ടിടങ്ങൾ 30നു നാടിനു സമർപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox