24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജി-മെയിൽ തകരാർ തുടരുന്നു
Kerala

ജി-മെയിൽ തകരാർ തുടരുന്നു

ഗൂഗിളിന്‍റെ ജി-മെയിൽ ബിസിനസ് സേവനങ്ങൾ ലോകവ്യാപകമായി വീണ്ടും തകരാറിലായി. പ്രത്യേക പാക്കേജ് ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങളിലാണ് പ്രതിസന്ധി. മെയിലുകൾ ഉദ്ദേശിച്ച ആളിലേക്ക് എത്തുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയും ജി-മെയിൽ സേവനങ്ങൾ മണിക്കൂറുകളോളം ലോകത്തിന്‍റെ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളിലൊന്നാണ് 150 കോടി ഉപയോക്താക്കളുള്ള ജി-മെയില്‍.

Related posts

നിരാമയ ഇൻഷുറൻസ് പദ്ധതിയ്ക്ക് 90.86 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor

ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം: മുഖ്യമന്ത്രി

Aswathi Kottiyoor

ഒരുകോടിയും കടന്ന്‌ കെഎസ്‌ആർടിസി വിനോദയാത്ര; ട്രിപ്പിൽ ഗവി ഹിറ്റ്‌

Aswathi Kottiyoor
WordPress Image Lightbox