24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിർമ്മാണ മേഖലയി ലെ അനിയന്ത്രിത വിലകയറ്റം തടയുക, നിർമ്മാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക
Kerala

നിർമ്മാണ മേഖലയി ലെ അനിയന്ത്രിത വിലകയറ്റം തടയുക, നിർമ്മാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക


തലശ്ശേരി:
റെൻസ്ഫെഡ് (രജിസ്ട്രേഡ് എഞ്ചി
നിയർസ് ആൻറ് സൂപ്പർവൈസേർസ് ഫെഡറേഷൻ)
മുന്നാമത് കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരി ഹോളോവേ റോഡിലുള്ള ലയൺ ഹാളിൽ വെച്ച് ജില്ലാ പ്രസിഡൻറ് പ്രദിപ് കുമാർ .കെ.പിയുടെ അധ്യക്ഷതയിൽ റെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് മനോജ് . കെ. ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനിൽകുമാർ. കെ.ഇ സ്വാഗതവും സംസ്ഥാന ട്രഷറർ നസീം.ടി.കെ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ സെക്രട്ടറി അനീസ്.പി. വി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷ്റർ ജിയേഷ് . പി ജി വരവ് ചിലവ് കണക്കും സംസ്ഥാന സെക്രട്ടറി അബ്ദുൾ സലാം . എ സംഘടന റിപ്പോർട്ട് അവതരി
പ്പിച്ചു. പോഗ്രാം കമ്മിറ്റി കൺവീനർ ശ്രീമതി. സ്മിത എം.പി, സംസ്ഥാന കറസ്പോണ്ടന്റ് സെക്രട്ടറി മനോജ് . ടി.പി , സംസ്ഥാന ജോ.സെക്രട്ടറി
പി. ദീപക്ക്കു മാർ
,സംസ്ഥാന കമ്മറ്റി മെമ്പർ ജഗദീഷ് വി, ടി.സി വി പ്രദിപ് കുമാർ , സതീഷ് കുമാർ പി .പി , രജിന വി എന്നിവർ സംസാ
രിച്ചു.

Related posts

കേരള ചിക്കന്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും -മന്ത്രി എം.വി. ഗോവിന്ദന്‍

Aswathi Kottiyoor

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് സ്‌‌കൂൾ തുറക്കും മുൻപ് സൗജന്യ യൂണിഫോം വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox