24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സൗ​​​രോ​​​ർ​​​ജ നി​​​ല​​​യ​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​പി​​​ത ശേ​​​ഷി വ​​​ർ​​​ധി​​​ച്ചു
Kerala

സൗ​​​രോ​​​ർ​​​ജ നി​​​ല​​​യ​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​പി​​​ത ശേ​​​ഷി വ​​​ർ​​​ധി​​​ച്ചു

സം​​​സ്ഥാ​​​ന​​​ത്തെ സൗ​​​രോ​​​ർ​​​ജ നി​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ആ​​​കെ സ്ഥാ​​​പി​​​ത ശേ​​​ഷി 676 മെ​​​ഗാ​​​വാ​​​ട്ടാ​​​യി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി കെ .​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി. സൗ​​​ര പു​​​ര​​​പ്പു​​​റ സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 500 മെ​​​ഗാ​​​വാ​​​ട്ട് പു​​​ര​​​പ്പു​​​റ സൗ​​​ര നി​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും 500 മെ​​​ഗാ​​​വാ​​​ട്ട് സോ​​​ളാ​​​ർ​​​പാ​​​ർ​​​ക്ക്, ഫ്ളോ​​​ട്ടിം​​​ഗ് സോ​​​ളാ​​​ർ എ​​​ന്നി​​​വ മു​​​ഖേ​​​ന​​​യും കൈ​​​വ​​​രി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ഈ ​​​പ​​​ദ്ധ​​​തി വ​​​ഴി 111.04 മെ​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യു​​​ടെ 25,817 സൗ​​​ര നി​​​ല​​​യ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ 100.33 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ 23,939 നി​​​ല​​​യ​​​ങ്ങ​​​ൾ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്തു. അ​​​നെ​​​ർ​​​ട്ട് മു​​​ഖേ​​​ന സൗ​​​രോ​​​ർ​​​ജ​​​ത്തി​​​ൽനി​​​ന്ന് 200 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ഉ​​​ത്​​​പാ​​​ദി​​​പ്പി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

മം​ഗ​ളൂ​രു വി​മാ​ന​ദു​ര​ന്തം: നി​യ​മ​പോ​രാ​ട്ടം തു​ട​രുമെന്ന് മരണപ്പെട്ടവരുടെ കുടുംബാഗംങ്ങള്‍

Aswathi Kottiyoor

14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബ്; സംസ്ഥാനതല ഫ്ളാഷ് മോബിൽ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox