23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​ൻ​ഗ​ണനാ റേ​ഷ​ൻ കാ​ർ​ഡ് വ​ർ​ധ​ന കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ല
Kerala

മു​ൻ​ഗ​ണനാ റേ​ഷ​ൻ കാ​ർ​ഡ് വ​ർ​ധ​ന കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​ൻ​​​ഗ​​​ണനാ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം കേ​​​ന്ദ്രം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. 93 ല​​​ക്ഷം കാ​​​ർ​​​ഡു​​​ള്ള​​​തി​​​ൽ 43 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് മു​​​ൻ​​​ഗ​​​ണ​​​നാ കാ​​​ർ​​​ഡ്. 5.95 ല​​​ക്ഷം അ​​​ന്ത്യോ​​​ദ​​​യ കാ​​​ർ​​​ഡു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്ക​​​കം അ​​​ന​​​ർ​​​ഹ​​​മാ​​​യി കൈ​​​വ​​​ശം വ​​​ച്ചി​​​രു​​​ന്ന ബി​​​പി​​​എ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ തി​​​രി​​​ച്ചു ന​​​ൽ​​​കി​​​യ​​​വ​​​രി​​​ൽ​​നി​​​ന്നു പി​​​ഴ ഈ​​​ടാ​​​ക്കി​​​യി​​​ട്ടി​​​ല്ല. മു​​​ൻ​​​ഗ​​​ണ​​​നാ ലി​​​സ്റ്റി​​​ൽ ഒ​​​ഴി​​​വു​​​ണ്ടാ​​​വു​​​ന്പോ​​​ൾ യോ​​​ഗ്യ​​​ത​​​യു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ അ​​​ട​​​ക്കം പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. രോ​​​ഗി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നും ന​​​ജീ​​​ബ് കാ​​​ന്ത​​​പു​​​രം, കു​​​റു​​​ക്കോ​​​ളി മൊ​​​യ്തീ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ബ്മി​​​ഷ​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Related posts

‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം 31 വരെ നീട്ടി

Aswathi Kottiyoor

3000 പേര്‍ യുകെയിലേക്ക്‌ പറക്കാനൊരുങ്ങുന്നു

Aswathi Kottiyoor

കുതിക്കും ടോപ്‌ ഗിയറിൽ ; പ്രതിസന്ധിക്കിടയിലും ശമ്പളപരിഷ്‌കരണം യാഥാർഥ്യമാക്കി

Aswathi Kottiyoor
WordPress Image Lightbox