25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഭൂമിയിടപാട് കേസ്‌; മാർ ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി
Kerala

ഭൂമിയിടപാട് കേസ്‌; മാർ ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

Related posts

മറച്ചുവച്ച മരണക്കണക്ക് പുറത്തേക്ക്; 22 മുതൽ ചേർത്തത് 2,468 കോവിഡ് മരണം

Aswathi Kottiyoor

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി..

*എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്‌കീപ്പിംഗിന് പ്രത്യേക വിഭാഗം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox