24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​രി​ട്ടി ശാഖ പ​യ​ഞ്ചേ​രി​യി​ലേ​ക്കു മാ​റ്റി
Iritty

ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​രി​ട്ടി ശാഖ പ​യ​ഞ്ചേ​രി​യി​ലേ​ക്കു മാ​റ്റി

ഇ​രി​ട്ടി: ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഇ​രി​ട്ടി ബ്രാ​ഞ്ച് ​ പ​യ​ഞ്ചേ​രി-പേ​രാ​വൂ​ർ റോ​ഡി​ലെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ടി​എ​മ്മും പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. റീ​ജ​ണ​ൽ ഹെ​ഡ് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, ഇ​രി​ട്ടി എ​സ്ഐ പി.​പി. ഷാ​ജി, സീ​നി​യ​ർ മാ​നേ​ജ​ർ, കെ. ​ദീ​പ​ക്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശാ​ലി​നി വാ​ര്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

വർണ്ണം കുട ആദ്യ വില്പന ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

ഇരിട്ടിയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രതീതി – കർശന നിയന്ത്രണങ്ങളുമായി പോലീസ്………

Aswathi Kottiyoor

സര്‍ക്കിള്‍ സഹകരണ യൂണിന്റെ നേതൃത്വത്തില്‍ ബാങ്ക് സെക്രട്ടറിമാര്‍ക്ക് ക്ലാസ് നല്‍കി

Aswathi Kottiyoor
WordPress Image Lightbox