30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്ന് (12) ഏഴ് ജില്ലകളിൽ മഞ്ഞ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ (13) വരെ മത്സ്യബന്ധനത്തിന് പോകുന്നതിനും നിരോധനമുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർവരെ, ചിലയവസരങ്ങളിൽ 55 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Related posts

സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളില്‍ ഹൈക്കോടതി വീണ്ടും ഇടപെടുന്നു

Aswathi Kottiyoor

കേരളത്തിന്റെ പൊതുവിതരണ രംഗത്തെ രാജ്യം ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളപ്പിറവി ദിനാഘോഷവും ലഹരിക്കെതിരെ ഫ്‌ലാഷ് മോബും

Aswathi Kottiyoor
WordPress Image Lightbox