24.1 C
Iritty, IN
July 18, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക്‌
Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക്‌

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക്‌. ഞായർ രാവിലെ ആറിന് ജലനിരപ്പ് 140.75 അടി എത്തി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 538 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് 511 ഘനയടി വീതം കൊണ്ടുപോയി.

അണക്കെട്ട് പ്രദേശത്ത് 11.2 മില്ലിമീറ്ററും തേക്കടിയിൽ 4.6 മില്ലിമീറ്ററും മഴപെയ്തു. മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ സുപ്രീംകോടതി നിശ്ചയിച്ച 142 അടി എത്താനുള്ള സാധ്യത ഏറെയാണ്.

Related posts

പരാതി സിനിമാക്കഥപോലെ’; എല്‍ദോസിനെതിരായ കേസില്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമോയെന്ന് ഹൈക്കോടതി.

Aswathi Kottiyoor

സഹകരണ പെട്രോൾ പമ്പും കേരള മോഡൽതന്നെ ; നീതി ഗ്യാസും കേരളത്തിന്റെ സ്വന്തം

Aswathi Kottiyoor

ശബരിമലയിൽ കാണിക്കയായി ലഭിക്കുന്ന സ്വർണം റിസർവ്വ് ബാങ്കിൽ നിക്ഷേപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

Aswathi Kottiyoor
WordPress Image Lightbox