24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സുവർണ്ണ ജൂബിലി ആഘോഷകമ്മിറ്റി യോഗം ചേർന്നു.
Kerala

സുവർണ്ണ ജൂബിലി ആഘോഷകമ്മിറ്റി യോഗം ചേർന്നു.


ശാന്തിഗിരി: കോളിത്തട്ട് ഗവ എൽപി സ്കൂൾ സുവർണ്ണ ജൂബിലി വർഷികത്തോട് അനുബന്ധിച്ച് ആഘോഷ കമ്മറ്റി യോഗം ചേർന്നു.
കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.ടി അനീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സജീവൻ പാലുമ്മി, ഹെഡ്മിസ്ട്രസ് ലിസി പി എ, ജിൻസി കാട്ടുപാലത്ത്, സൗമ്യ ബിനു, ബിജു മുഞ്ഞനാട്ട്, ജോർജ് കുപ്പക്കാട്ട്, ബേബി കാക്കനാട്, ഇട്ടിയവര ജോസഫ്, സജി കുറ്റിമാക്കൽ, ബെന്നി കാഞ്ഞിരകുളം, അധ്യാപകരായ സജിഷ എൻ ജെ, ആതിര മോഹനൻ, പി ടി എ പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.

Related posts

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി.

Aswathi Kottiyoor

കോഴിക്കോട് ആനക്കൊമ്പ് കേസ്; പ്രതികളെ കുറിച്ചുള്ള സുപ്രധാന വിവരം അന്വേഷണ സംഘത്തിന്

Aswathi Kottiyoor

ശി​വ​ശ​ങ്ക​ർ സ്‌​പോ​ര്‍​ട്‌​സ് യു​വ​ജ​ന​കാ​ര്യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി

Aswathi Kottiyoor
WordPress Image Lightbox