24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *സ്കൂട്ടിയിൽ മദ്യം കടത്തവേ ചാവശ്ശേരി പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ
Kerala Uncategorized

*സ്കൂട്ടിയിൽ മദ്യം കടത്തവേ ചാവശ്ശേരി പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ

മട്ടന്നൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂർ പത്തൊൻപതാംമൈൽ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ KL 78 B 3823 നമ്പർ സ്കൂട്ടിയിൽ കടത്തി കൊണ്ടുവരികയായിരുന്ന 6 ലിറ്റർ മദ്യവുമായി ചാവശ്ശേരി പറമ്പ് സ്വദേശി ഫഹദ് മൻസിൽ ഗഫൂർ (51) എന്നയാളെ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു കേസെടുത്തു. ഇയാളുടെ പേരിൽ കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ ഓഫീസുകളിലും കേസ്സുകളുണ്ട്.പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുരേഷ്, പി.ജി.അഖിൽ, എ.കെ.റിജു എന്നിവർ പങ്കെടുത്തു.

Related posts

വിളര്‍ച്ചയകറ്റാന്‍ വിരബാധ ഒഴിവാക്കണം: 1 മുതല്‍ 19 വയസു വരെയുള്ള കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

Aswathi Kottiyoor

രണ്ട് ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും

Aswathi Kottiyoor
WordPress Image Lightbox